Charlie chaplin autobiography in malayalam

          ലോകസിനിമയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരന്‍, അഭിനേതാവ്....

          കരയിപ്പിക്കുന്ന ചിരിപ്പുസ്തകം

          കഷ്ടബാല്യത്തിനും ദുരിതകൗമാരത്തിനുമൊടുവിൽ ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്കു കപ്പൽ കയറുമ്പോൾ ഭാവി ഒരു ചോദ്യചിഹ്നമായിരുന്നു ആ ചെറുപ്പക്കാരന്.

          പ്രതീക്ഷകളും സ്വപ്നങ്ങളും പോലും ഏറെയൊന്നുമില്ല.

          ലോകസിനിമയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരന്‍ ചാര്‍ലി ചാപ്ലിന്റെ ഹൃദയസ്​പര്‍ശിയും രസകരവുമായ ആത്മകഥ.

        1. Ente Athmakatha (Charles Chaplin) (Paperback, Malayalam, Charly chaplin).
        2. ലോകസിനിമയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരന്‍, അഭിനേതാവ്.
        3. എന്റെ കുട്ടിക്കാലം – ചാര്‍ലി ചാപ്ലിന്‍ | Ente Kuttikkaalam.
        4. CHARLIE CHAPLIN: ATHMAKATHA.
        5. അവകാശപ്പെടാൻ പാരമ്പര്യമോ, നേട്ടങ്ങളുടെ നീണ്ട ചരിത്രമോ, വിജയങ്ങളുടെ തലക്കനമോ ഇല്ല. പിന്നോട്ടുവലിക്കാൻ കഷ്ടപ്പാടുകളുടെ വലിയ നിരയുണ്ടു താനും. അയാളെ തിരിച്ചറിയുന്ന ഒരാൾപോലും അമേരിക്കയിലില്ല. ഉൽകണ്ഠ ഉള്ളിലടക്കി, ആകാംക്ഷയോടെ, ജനക്കൂട്ടത്തിലൊരാളായി അയാൾ ഭാവിയിലേക്കു നടന്നു.

          40 വർഷം കഴിഞ്ഞുള്ള അവസ്ഥ കൂടി നോക്കാം.

          അന്നത്തെ കൗമാരക്കാരൻ ഇപ്പോൾ യൗവ്വനം പിന്നിട്ടിരിക്കുന്നു. ലോകപ്രശസ്തൻ.

          TITLE:CHARLIE CHAPLIN AATHMAKADHA SAMBHASANAM PADANAM EDITOR:P AJITHKUMAR CATEGORY:AUTOBIOGRAPHY PUBLISHER: OLIVE PUBLICATIONS PUBLISHING DATE:AUGUST

          അയാളെക്കുറിച്ചു കേൾക്കാത്ത ഒരാൾപോലും ലോകത്തെങ്ങും കാണില്ല. അയാളുടെ സുഹൃത്തുക്കളിൽ രാജ്യതലവൻമാരും രാജ്യതന്ത്രജ്ഞരുമുണ്ട്. കവികളും കലാകാരൻമാരും ശാസ്ത്രജ്ഞൻമാരുമുണ്ട്. അമേരിക്കയിലെത്തിയപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനു പൈസയില്ലാതിരുന്ന ചെറുപ്പക്കാരന്റെ നിമിഷങ്ങൾക്കുപോലും ഇന്നു ലക്ഷക്കണക്കിനു ഡോളറുകൾ വിലമതിക്കും.

          എന്റെ കുട്ടിക്കാലം – ചാര്‍ലി ചാപ്ലിന്‍ | Ente Kuttikkaalam.

          കണക്കില്ലാത്ത സമ്പത്തിന്റെ ഉടമ. അയാളുടെ ഒരു വാക്കിനുവേണ്ടി കാത്തിരിക്കുന്നവരുണ്ട്. അ